Moolammattam

കുളമാവ് ജലാശയത്തില്‍ കാണാതായ സഹോദരങ്ങളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി 

മൂലമറ്റം:: കുളമാവ് ജലാശയത്തില്‍ കാണാതായ സഹോദരങ്ങളിൽ ഒരാളുടെ മ്യതദേഹം കണ്ടെത്തി. മീന്‍ പിടിക്കാന്‍ കെട്ടിയിട്ടിരുന്ന വല അഴിക്കാന്‍ വള്ളത്തില്‍ പോകുന്നതിനിടെയാണ് കോഴിപ്പുറത്ത് ബിജു, ബിനു എന്നിവരെ ബുധനാഴ്ച കാണാതായത്. കാറ്റും മഴയും മൂലം വലിയ തോതില്‍ വെള്ളം തിരയടിക്കുന്നത് തിരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും, തുടർച്ചയായ ആറാം ദിവസത്തെ തിരച്ചലിന് ഒടുവിൽ ഇന്ന് രാവിലെയാണ് കെ.കെ ബിജു വിന്റെ  മൃതദേഹം കണ്ടെത്തിയത്.

 

Related Articles

Back to top button
error: Content is protected !!