Thodupuzha

അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് ധര്‍ണ നടത്തി

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള തൊടുപുഴ യൂണിറ്റ് ജില്ലാ ക്ഷേമനിധി ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. പ്രസിഡന്റ് പി.വിനോദ് അധ്യക്ഷത വഹിച്ചു. ബാര്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഡിറ്റര്‍ നിസാര്‍.എം. കാസിം, മൈക്കിള്‍ കെ.വര്‍ഗീസ്, ബേബി സി.ഐ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!