കുമാരമംഗലം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു


കുമാരമംഗലം: ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനോല്‍ഘാടനം പി .ജെ .ജോസഫ് എം .എല്‍ .എ .നിര്‍വഹിച്ചു .സ്ഥിര നിക്ഷേപ സ്വീകരണം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് വി .വി .മത്തായി നിര്‍വഹിച്ചു .സംഘം പ്രസിഡന്റ് അഡ്വ .ജോബിസണ്‍ ജേക്കബ് അധ്യക്ഷത വഹിച്ചു .കുമാരമംഗലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഷെമീന നാസര്‍ മുഖ്യപ്രഭാഷണം നടത്തി .സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എം .ജെ .സ്റ്റാന്‍ലി അംഗത്വ വിതരണം ഉല്‍ഘാടനം ചെയ്തു .സംഘം വൈസ് പ്രസിഡന്റ് ബൈജു ജോര്‍ജ് ,ജോയിന്റ് രജിസ്ട്രാര്‍ വി .ജി .ദിനേശ് ,ഡെപ്യൂട്ടി രജിസ്ട്രാര്‍ ഷാജി .ജെ .ജോണ്‍ ,അസിസ്റ്റന്റ് രജിസ്ട്രാര്‍ ജോസഫ് തോമസ് , ഏഴല്ലൂര്‍ പള്ളി വികാരി ഫാ .ജോണ്‍ .ജെ .ചാത്തോളില്‍,ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍മാരായ നീതു ഫ്രാന്‍സിസ് ,ബിന്ദു ഷാജി ,ഗ്രാമപഞ്ചായത്തു മെമ്പര്‍മാരായ ജിന്റൂ ജേക്കബ് ,സാജന് ചിമ്മിനിക്കാട്ട് ,ഗ്രേസി തോമസ് വാഴയില്‍ ,വിവിധ കക്ഷി നേതാക്കളായ വി .ടി .പാപ്പച്ചന് ,വി .ആര് .പ്രമോദ് ,അഡ്വ .സെബാസ്ത്യന് മാത്യു ,കെ .വി .ജോസ് കീരിക്കാട്ടു ,ജോഷി കൊന്നയ്ക്കല്‍ ,അലിയാര് കാവിശ്ശേരില്,രമേശ് ബാബു ,ജോര്‍ജ് തണ്ടേല്‍,ഹോണററി സെക്രട്ടറി ടി .സി .ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .ഡയറക്ടര്‍മാരായ എബിന് ജോസ് നെടുങ്കല്ലേല്‍ ,ഫെബിന് ജേക്കബ് കാര്യമഠത്തില്‍,ജീമോന്‍ ഐയ്പ്പ് തയ്യില്‍ ,ജില്‍സ് മാത്യു തയ്യില്‍ ,എ .ആര് .ഷാജു പേഴുംതോട്ടില് ,ലില്ലി തോമസ് കൂട്ടുങ്കല്‍ ,ഷൈനി സേവ്യര്‍ ആലവച്ചപാറയില് ,പി .എ .സബീന വെള്ളറയില്‍ ,സഹകാരികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
