Thodupuzha

ഇടുക്കി ജില്ലയില്‍ 447 പേര്‍ക്ക് കൂടി കോവിഡ്, 262 പേർക്ക് രോഗമുക്തി, ടിപിആർ – 9.61%

ഇടുക്കി ജില്ലയില്‍ 447 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.61%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

262 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 4

 

ആലക്കോട് 5

 

അറക്കുളം 11

 

അയ്യപ്പൻകോവിൽ 3

 

ചക്കുപള്ളം 2

 

ചിന്നക്കനാൽ 8

 

ദേവികുളം 1

 

ഇടവെട്ടി 5

 

ഏലപ്പാറ 1

 

ഇരട്ടയാർ 14

 

കഞ്ഞിക്കുഴി 10

 

കാമാക്ഷി 3

 

കാഞ്ചിയാർ 3

 

കരിമണ്ണൂർ 2

 

കരിങ്കുന്നം 13

 

കരുണാപുരം 16

 

കട്ടപ്പന 7

 

കോടിക്കുളം 5

 

കൊക്കയാർ 3

 

കൊന്നത്തടി 4

 

കുടയത്തൂർ 62

 

കുമാരമംഗലം 5

 

കുമളി 5

 

മണക്കാട് 2

 

മാങ്കുളം 2

 

മരിയാപുരം 1

 

മൂന്നാർ 3

 

മുട്ടം 10

 

നെടുങ്കണ്ടം 46

 

പള്ളിവാസൽ 13

 

പാമ്പാടുംപാറ 11

 

പീരുമേട് 1

 

പെരുവന്താനം 4

 

പുറപ്പുഴ 11

 

രാജാക്കാട് 8

 

രാജകുമാരി 11

 

ശാന്തൻപാറ 8

 

തൊടുപുഴ 23

 

ഉടുമ്പൻചോല 20

 

ഉടുമ്പന്നൂർ 4

 

ഉപ്പുതറ 11

 

വണ്ടൻമേട് 1

 

വണ്ടിപ്പെരിയാർ 10

 

വണ്ണപ്പുറം 33

 

വാത്തിക്കുടി 5

 

വാഴത്തോപ്പ് 6

 

വെള്ളത്തൂവൽ 4

 

വെള്ളിയാമറ്റം 7

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അടിമാലി സ്വദേശി (44).

 

അടിമാലി സ്വദേശിനി (37).

 

അറക്കുളം മൂലമറ്റം സ്വദേശി (59).

 

അയ്യപ്പൻകോവിൽ പുല്ലുമേട് സ്വദേശി (38).

 

 

Related Articles

Back to top button
error: Content is protected !!