Moolammattam
എസ്.എന്‍.ഡി.പി. യോഗം ഇലപ്പള്ളി ശാഖാ പ്രസിഡന്റ് കക്കാട്ടൂര്‍ അജയന്‍ നിര്യാതനായി


മൂലമറ്റം: എസ്.എന്‍.ഡി.പി. യോഗം ഇലപ്പള്ളി ശാഖാ പ്രസിഡന്റ് കക്കാട്ടൂര്‍ അജയന്‍ കെ.ടി. (60) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍. ഭാര്യ ഷൈലജ. മക്കള്‍: ഇന്ദ്രജിത്ത്, ഇന്ദുജ.
