Thodupuzha
കെ.എസ്.എസ്.പി.എ ഓഗസ്റ്റ് 4ന് ധര്‍ണ നടത്തും


തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെ.എസ്.എസ്.പി.എ) ഓഗസ്റ്റ് 4ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. ജില്ലാ പ്രസിഡന്റ് ടി.ജെ. പീറ്ററിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി
പി.എസ്. സെബാസ്റ്റിയന്, വി.എ. ജോസഫ്, എം.ഡി. അര്ജുനന്, സി.ഇ. മൈതീന്‍ഹാജി,
വൈ.സി. സ്റ്റീഫന്‍, കെ.എസ്. ഹസന്‍കുട്ടി, അല്‍ഫോന്‍സാ ജോസഫ്, ജി. രാജരത്തിനം,
എന്‍.വി. പൗലോസ്, ഐവാന്‍ സെബാസ്റ്റിയന് എന്നിവര്‍ പ്രസംഗിച്ചു.
