Moolammattam
മൂലമറ്റം പുല്ലന്‍പ്ലാവില്‍ ലിസ കോശി (58) നിര്യാതയായി


മൂലമറ്റം: പുല്ലന്‍പ്ലാവില്‍ പരേതനായ പി.സി കോശിയുടെ ( റിട്ട. കെ.എസ്.ഇ.ബി മൂലമറ്റം) ഭാര്യ ലിസ കോശി (58) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് മൂലമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത കൈപ്പുഴ കിഴക്കേഒറ്റക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: നിഷ ജിന്‍സന്‍ (അയര്‍ലന്റ്), ജാനേഷ് കോശി (കുവൈറ്റ്), രാജേഷ് കോശി. മരുമക്കള്‍: ജിന്‍സന്‍ പാമ്പനാനിക്കല്‍ പയ്യാവൂര്‍ (അയര്‍ലന്റ്), റ്റിങ്കല്‍ ജാനേഷ് ചക്കാലക്കല്‍ പൂഞ്ഞാര്‍, ആനീസ് രാജേഷ് വെങ്ങശേരില്‍ കുളമാവ്.
