Uncategorized

ഇടുക്കി ജില്ലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം.

ഇടുക്കി: ജില്ലയില്‍ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയുള്ള യാത്രയ്ക്ക് 25 വരെ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിരോധനമേര്‍പ്പെടുത്തി. കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്നതിനാലും മലയോര മേഖലകളില്‍ മണ്ണിടിച്ചിലുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്തുമാണ് തീരുമാനം.

Related Articles

Back to top button
error: Content is protected !!