Thodupuzha
ഒളിമ്പിക് ക്വിസ് മത്സരം 26 ന് നടത്തും


തൊടുപുഴ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ഒളിമ്പിക് ക്വിസ് മത്സരം 26 ന് രാത്രി 8.30 മുതല്‍ 9.30 വരെ ഓണ്‍ലൈനായി നടത്തും. ഫോണ്‍: 8075143020, 8547575248, 9895112027.
