Velliyamattom

കുരുമുളക് തൈകള്‍ വിതരണത്തിന്

വെള്ളിയാമറ്റം : വെള്ളിയാമറ്റം കൃഷിഭവനില്‍ മികച്ചയിനം കുരുമുളക് തൈകള്‍ (പന്നിയൂര്‍ 1, കരിമുണ്ട) പച്ചക്കറി തൈകള്‍, വിത്തുകള്‍, മുതലായവ സൗജന്യമായും, തെങ്ങിന്‍ തൈകള്‍ (ഹൈബ്രിഡ്, 125 രൂപ, w c T 50 രൂപ നിരക്കിലും) വിതരണത്തിനായി എത്തിയിട്ടുണ്ട്. കര്‍ഷകര്‍ കരം അടച്ച രസീത് / സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ് കോപ്പി ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം കൃഷിഭവനില്‍ എത്തണം

Related Articles

Back to top button
error: Content is protected !!