Uncategorized
പൈനാവ് കേന്ദ്രിയ വിദ്യാലയത്തിൽ സീറ്റൊഴിവ്


പൈനാവ് കേന്ദ്രിയ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സിൽ സംവരണ വിഭാഗത്തിൽ (SC,ST, SGC, RTE& DA )ഏതാനും സീറ്റുകൾ ഒഴിവുണ്ട് . കൂടാതെ രണ്ടാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ എല്ലാ വിഭാഗത്തിലും ഒഴിവുകൾ ഉണ്ട്. താത്പര്യമുള്ള മാതാപിതാക്കൾ 28/07/21 നാല് മണിക്കുള്ളിൽ വിദ്യാലയ ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ് .
വിശദ വിവരങ്ങൾക്കു വിദ്യാലയ വെബ് സൈറ്റ് സന്ദർശിക്കുക.
ഫോൺ: 94958000741, 9446132843 9497505303
