Thodupuzha

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ ര​ണ്ട് പേ​രെ കാ​ണാ​താ​യി.

മൂ​ല​മ​റ്റം: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ ര​ണ്ട് പേ​രെ കാ​ണാ​താ​യി. ച​ക്കി​മാ​ലി കോ​ഴി​പ്പു​റ​ത്ത് ബി​ജു, ബി​നു എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. കു​ള​മാ​വ് ഡാ​മി​ന്‍റെ ഭാ​ഗ​മാ​യ ക​ണ്ണ​ങ്ക​യ​ത്താ​ണ് കാ​ണാ​താ​യ​ത്

Related Articles

Back to top button
error: Content is protected !!