Vannappuram

വണ്ണപ്പുറം- ചേലച്ചുവട് റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത  പരിഹരിക്കണം: കേരളാ കോണ്‍ഗ്രസ് (എം)

വണ്ണപ്പുറം : വണ്ണപ്പുറം- ചേലച്ചുവട് റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) വണ്ണപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോജൊ അറയ്ക്കക്കണ്ടം അധ്യക്ഷത വഹിച്ചു. പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, ജയകൃഷ്ണന്‍ പുതിയേടത്ത്, ജോയി പി.ജി, തോമസ് തെങ്ങുംതോട്ടം, സുരേന്ദ്രന്‍ പി.ജി, തങ്കച്ചന്‍ മേട്ടുംപുറം, ഷിബു പോത്തനാമൂഴി, അബ്രഹാം പള്ളിവാതുക്കല്‍, െഡന്‍സില്‍ വെട്ടിക്കുഴി ചാലില്‍, സുനില്‍ ഏറത്ത്, ഷാജി മൈലക്കല്‍, സണ്ണി ആര്‍ക്കാട്ട്, ടോമി തോയലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!