Obit

തച്ചിലേടത്ത് തോമസ് കുര്യാക്കോസ് (92) നിര്യാതനായി

കല്ലൂർക്കാട് : തച്ചിലേടത്ത് തോമസ് കുര്യാക്കോസ് (92), നിര്യാതനായി. സംസ്കാരം വ്യാഴം 3 ന് സെന്റ്. അഗസ്റ്റിൻസ് ചർച്ചിൽ. ഭാര്യ പരേതയായ ലൂസി തോമസ്, കദളിക്കാട് അറുകാലിൽ കുടുംബാംഗം. മക്കൾ : പരേതനായ റോബർട്ട്‌, റോമൽ, റാണി (ന്യൂസിലാൻഡ്)
മരുമക്കൾ : ഡിനോ ഐകരണക്കുന്നേൽ, കുറവലങ്ങാട്, അനിത റോമൽ തോമ്പ്രയിൽ, കോതമംഗലം.

Related Articles

Back to top button
error: Content is protected !!