ChuttuvattomThodupuzha

മൂഴിയില്‍-മഠത്തിക്കണ്ടത്തില്‍ കുടുംബയോഗത്തിന്റെ 36-ാമത് വാര്‍ഷിക പൊതുയോഗം ഇന്ന്

തൊടുപുഴ : മൂഴിയില്‍-മഠത്തിക്കണ്ടത്തില്‍ കുടുംബയോഗത്തിന്റെ 36-ാമത് വാര്‍ഷിക പൊതുയോഗം ബുധനാഴ്ച കരിമണ്ണൂര്‍, കിളിയറ, മഠത്തിക്കണ്ടത്തില്‍ ജോര്‍ജ് മാത്യുവി (ടോമി) ന്റെ ഭവനത്തില്‍ നടത്തും. പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ കോതമംഗലം രൂപതയുടെ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, കുടുംബത്തിലെ വൈദീകര്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 9ന് കരിമണ്ണൂര്‍ ഫൊറോനാ പള്ളിയില്‍ വി. കുര്‍ബാന ഉണ്ടായിരിക്കും.

 

 

Related Articles

Back to top button
error: Content is protected !!