Thodupuzha

നാളെ (17/5/22) ഉച്ചയ്ക്ക് 1 മുതൽ 5 വരെ മുട്ടം ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുടക്കം…

 

മുട്ടം: വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടം യൂണിറ്റിൻ്റെ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കുന്നതിനാൽ നാളെ (17/5/22) ഉച്ചയ്ക്ക് 1 മുതൽ 5 വരെ മുട്ടം ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുടക്കമായിരിക്കുമെന്ന് യൂണിറ്റ് പ്രസിഡൻറ് പി.എസ്.രാധാകൃഷ്ണൻ അറിയിച്ചു

Related Articles

Back to top button
error: Content is protected !!