ChuttuvattomThodupuzha
പൂമാല ട്രൈബല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്ത് ടോയ് സ്റ്റോറി തൊടുപുഴ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/d7ef27c4-d619-4330-854c-34be72780b69-scaled.jpg?resize=780%2C470&ssl=1?v=1719389429)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/b.jpg?resize=708%2C391&ssl=1)
തൊടുപുഴ : വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്ത് ടോയ് സ്റ്റോറി തൊടുപുഴ. സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂമാല ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ദീപ ജോസ്, എച്ച്എം ഇന്‍ചാര്‍ജ് ബിജി ജോസ് , പിടിഎ പ്രസിഡന്റ് ജെയ്സണ്‍ കുര്യാക്കോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പഠനോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/a-scaled.jpg?resize=708%2C1947&ssl=1)