ChuttuvattomThodupuzha

തെക്കുംഭാഗം ഇടവെട്ടി റോഡില്‍ ഗതാഗതം നിരോധിച്ചു

തൊടുപുഴ : തെക്കുംഭാഗം ഇടവെട്ടി റോഡില്‍ ടാറിംഗ് ആരംഭിക്കുന്നതിനാല്‍ 13, 14 തീയതികളില്‍ ഇതു വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു.

 

Related Articles

Back to top button
error: Content is protected !!