ChuttuvattomThodupuzha

യുഡിഎഫ് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ നാളെ ഇടുക്കിയില്‍

തൊടുപുഴ : യുഡിഎഫ് ഇടുക്കി ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് 4.30ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉ്ഘാടനം ചെയ്യും. പി.ജെ.ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കെ.എം. ഷാജി, സി.പി.ജോണ്‍, അഡ്വ.പി.ജി പ്രസന്നകുമാര്‍, രാജന്‍ ബാബു, മാത്യുകുഴല്‍നാടന്‍ എംഎല്‍എ, അനൂപ് ജേക്കബ് എംഎല്‍എ, ഡീന്‍ കുര്യാക്കോസ് എംപി, ഫ്രാന്‍സിസ് ജോര്‍ജ്, സി.പി.മാത്യു, ജോസി സെബാസ്റ്റ്യന്‍, അഡ്വ.എസ്. അശോകന്‍ എന്നിവര്‍ പ്രസംഗിക്കും.

Related Articles

Back to top button
error: Content is protected !!