ChuttuvattomThodupuzha

തൊടുപുഴ മാര്‍ത്തോമ്മ- വട്ടമറ്റം റോഡില്‍ വാഹനഗതാഗതം നിരോധിച്ചു

തൊടുപുഴ : മാര്‍ത്തോമ്മ- വട്ടമറ്റം റോഡില്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ 25 വരെ മാര്‍ത്തോമ്മ- വട്ടമറ്റം റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!