Thodupuzha

വാഹന ഗതാഗതം  നിരോധിച്ചു

 

ഉടുമ്പന്നൂര്‍: ഇടമറുക്-കാരൂക്കാപ്പള്ളി-മഞ്ചിക്കല്ല് റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ എട്ടു മുതല്‍ ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുവഴി വാഹനഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ഉടുമ്പന്നൂര്‍ -പാറേക്കവല വഴി തിരിഞ്ഞു പോകണമെന്ന് സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!