Thodupuzha

വിക്ടറി സ്വാമി നിര്യാതനായി

 

 

തൊടുപുഴ:ആദ്യകാല വ്യാപാരി (വിക്ടറി ഹാർഡ് വെയേഴ്‌സ്)തൊടുപുഴ പ്രശാന്തം വീട്ടിൽ വി.ഹരിഹരൻ(വിക്ടറി സ്വാമി-90)നിര്യാതനായി.സംസ്ക്കാരം 24.11.2021 ഉച്ചകഴിഞ്ഞു കോവിഡ് പ്രോട്ടോകോൾ പ്രകാരം തൊടുപുഴ ശാന്തി തീരത്ത്. ഭാര്യ പരേതയായ വിജയലക്ഷ്മി.മക്കൾ:ബാലാജി,ശ്രീകുമാർ(കേരള ബാങ്ക്,തൊടുപുഴ,),എച്ച്. ഉമ(എസ്.ബി.ഐ, തിരുവനന്തപുരം).മരുമകൻ:പ്രൊഫ.ശങ്കരരാമൻ(കേരള സർവകലാശാല).

 

(ചാഴികാട്ട് ആശുപത്രിയിൽ നിന്നും ശാന്തി തീരത്തേക്ക് കൊണ്ടുപോകും)

Related Articles

Back to top button
error: Content is protected !!