Local Livevaazhakkulam

വാഴക്കുളം വിമല മാതാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി

വാഴക്കുളം : കദളിക്കാട് വിമല മാതാ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടേയും ഉദ്ഘാടനം നടത്തി. പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ ജോയെല്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.സിനി പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡന്റ് ഇ.കെ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.

 

Related Articles

Back to top button
error: Content is protected !!