Thodupuzha

ജലവിതരണം മുടങ്ങും

തൊടുപുഴ: വാട്ടര്‍ അതോറിറ്റി തൊടുപുഴ സബ് ഡിവിഷന്‍ കാര്യാലയത്തിന് കീഴിലുള്ള പുറപ്പുഴ വാട്ടര്‍ സപ്ലൈ സ്‌കീമിന്റെ വഴിത്തല കണ്ണാടിക്കണ്ടം റോഡില്‍ പ്രധാന ജലവിതരണ പൈപ്പു ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പുറപ്പുഴ പഞ്ചായത്തില്‍ ഇരുട്ടുതോട്, വഴിത്തല, കണ്ണാടിക്കണ്ടം തുടങ്ങിയ പ്രദേശങ്ങളില്‍ ആറ്, ഏഴ് തീയതികളില്‍ ജലവിതരണം മുടങ്ങുമെന്ന് അസി. എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!