Local LiveMoolammattam

യോഗ ഫോര്‍ ഓള്‍ സൗജന്യ യോഗ പരിശീലന പദ്ധതി : രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

മൂലമറ്റം : സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ ആരോഗ്യം യോഗയിലൂടെ എന്ന സന്ദേശം ഉയര്‍ത്തിപിടിച്ച് 14ന് മൂലമറ്റം വൈഎംസിഎ ഹാളില്‍ സൗജന്യ യോഗ പരിശീലന പദ്ധതിയുടെ 2-ാമത് ബാച്ച് ആരംഭിക്കുന്നു. പരമാവധി സീറ്റ് 50. താത്പര്യം ഉള്ളവര്‍ 8075993918 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!