Obit

ട്രെ​യി​നി​ല്‍​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

വ​ണ്ണ​പ്പു​റം: യാ​ത്ര​യ്ക്കി​ടെ ട്രെ​യി​നി​ല്‍​നി​ന്നു വീണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ യു​വാ​വ് മ​രി​ച്ചു. വ​ണ്ണ​പ്പു​റം പ​ച്ചി​ല​ക്ക​വ​ല പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ലാ​ല​പ്പ​ന്‍ ഫ്രാ​ന്‍​സി​സി​ന്‍റെ മ​ക​ന്‍ ഫ്രാ​ന്‍​സി​സ് ലാ​ല്‍ (ലി​ന്‍​സ്-25) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 25ന് ​ച​ങ്ങ​നാ​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു ച​ങ്ങ​നാ​ശേ​രി​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ സ്റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീണു പ​രി​ക്കേ​റ്റ​ത്. ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​തോ​ടെ ചാ​ടി​യി​റ​ങ്ങി​യ​പ്പോ​ള്‍ ത​ല വൈ​ദ്യു​തി​പോ​സ്റ്റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ രാ​വി​ലെയാണു മ​രി​ച്ച​ത്. സം​സ്‌​കാ​രം നാ​ളെ 10ന് ​തൊ​മ്മ​ന്‍​കു​ത്ത് സെ​ന്‍റ് തോ​മ​സ് പള്ളി​യി​ല്‍. മാ​താ​വ് സി​ബി പ​ച്ചി​ല എ​ലി​വാ​ലു​ങ്ക​ല്‍ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ന്‍: ലി​യോ​ണ്‍.

Related Articles

Back to top button
error: Content is protected !!