ChuttuvattomCrimeThodupuzha
എംഡിഎംഎ യുമായി യുവാവ് പിടിയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/police.jpg?resize=612%2C405&ssl=1?v=1704199747)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : എംഡിഎംഎയുമായി യുവാവ് പിടിയിലായി. ഉടുമ്പന്നൂര്‍ തൊട്ടിപ്പാറയില് ഫൈസല്‍ ജബ്ബാര്‍ (31) നെ ആണ് ചൊവ്വാഴ്ച വൈകിട്ട് തൊടുപുഴ ഷാഡോ പോലീസ് പിടികൂടിയത്. പ്രതിയില്‍ നിന്ന് 3.8 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എസ്പിയുടെ ഡാന്‍സാഫ് ടീം അംഗങ്ങളും ഡിവൈഎസ് പി സ്ക്വാഡ് അംഗങ്ങളുമായ എസ്.ഐ ഹരീഷ്, ഷംസുദീന്‍, ഉണ്ണികൃഷ്ണന്, മാഹിന്‍, മഹേശ്വരന്, നദീര്‍, ടോം, അനൂപ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)