ChuttuvattomThodupuzha

ഓള്‍ ഇന്ത്യാ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്സ് ഫെഡറേഷന്‍ തൊടുപുഴ ബ്രാഞ്ച് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 24ന്

തൊടുപുഴ: ഓള്‍ ഇന്ത്യാ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്സ് ഫെഡറേഷന്‍ തൊടുപുഴ ബ്രാഞ്ച് കൗണ്‍സില്‍ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 24ന്. തൊടുപുഴ റസ്റ്റ് ഹൗസ് ഹാളില്‍ 10ന് ചേരുന്ന സമ്മേളനം അഖിലേന്ത്യ വര്‍ക്കിങ്ങ് പ്രസിഡന്റ് പി.എന്‍ രാജീവന്‍ ഉദ്ഘാടനം ചെയ്യും. ബ്രാഞ്ച് കൗണ്‍സില്‍ പ്രസിഡന്റ് കെ.സി ത്രേസ്യാമ്മ അധ്യക്ഷത വഹിക്കും. കോട്ടയം ഡിവിഷന്‍ പ്രസിഡന്റ് ജോസഫ് കുര്യന്‍ മുഖ്യ പ്രഭാഷണം നടത്തും.

 

Related Articles

Back to top button
error: Content is protected !!