ChuttuvattomObitVannappuram

മുണ്ടന്‍മുടി കട്ടക്കയം ചേറ്റകാരിക്കല്‍ പരേതനായ ദേവസ്യയുടെ ഭാര്യ അന്നക്കുട്ടി (76) നിര്യാതയായി

മുണ്ടന്‍മുടി: കട്ടക്കയം (ചേറ്റകാരിക്കല്‍) പരേതനായ ദേവസ്യയുടെ ഭാര്യ അന്നക്കുട്ടി (76) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച 11ന് മുണ്ടന്‍മുടി സെന്റ് മേരീസ് പളളിയില്‍. പരേത അരുവിത്തറ കൊട്ടാരംകുന്നേല്‍ കുടുംബാഗം. മകള്‍ ജെസി. മരുമകന്‍: തോമസ് കെ.പി കട്ടക്കയം (റിട്ട.ക്ലര്‍ക്ക് സെന്റ് തോമസ് എച്ച്.എസ്.എസ്. പുന്നയാര്‍ കഞ്ഞിക്കുഴി)

Related Articles

Back to top button
error: Content is protected !!