IdukkiThodupuzha

സംസ്ഥാനത്തെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇടുക്കി : തൊടുപുഴ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യം മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം.  www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി മെയ് 31 വൈകിട്ട് 5 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തൊടുപുഴ : 0486 2224601 / 9400455066.

തിരുവനന്തപുരം : 0471 2728340 / 8075319643, കൊല്ലം : 0474 2767635 / 9447901780, കോട്ടയം : 0481 2312504 / 9495716465, ചേര്‍ത്തല : 0478 2817234 / 2817234 / 7012434510, കളമശ്ശേരി : 0484 2558385 / 9188133492, തൃശൂര്‍ : 0487 2384253 / 9447610223, പാലക്കാട് : 0492 2256677 / 9142190406, പെരിന്തല്‍മണ്ണ : 0493 3295733 / 9645078880, തിരൂര്‍ : 0494 2430802 / 9746387398, കോഴിക്കോട് : 0495 2372131

Related Articles

Back to top button
error: Content is protected !!