ArakkulamLocal Live

അറക്കുളം സെന്റ് തോമസ് യുപി സ്‌കൂള്‍ 88-ാമത് വാര്‍ഷികാഘോഷം 5ന്

അറക്കുളം :  സെന്റ് തോമസ് യുപി സ്‌കൂള്‍ 88-ാമത് വാര്‍ഷികാഘോഷം ചൊവ്വാഴ്ച 11ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ഫാ. സിറിയക് പുത്തേട്ട് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സ്‌കോളര്‍ഷിപ്പ് വിതരണവും കുട്ടികളുടെ കലാ പരിപാടികളും നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!