ChuttuvattomThodupuzha

അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റി അപകട സാധ്യത ഒഴിവാക്കണം : കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി

കുമാരമംഗലം : പഞ്ചായത്ത് പരിധിയിലെ വിവിധ വാര്‍ഡുകളില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ വേനല്‍ മഴയില്‍ ഒടിഞ്ഞോ മറിഞ്ഞോ വീണും വൃക്ഷങ്ങളിലെ ഫലങ്ങള്‍ വീണും വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ച് മാറ്റുകയോ/ വെട്ടി ഒതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണ്. മരങ്ങള്‍ മുറിച്ച് മാറ്റാത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന സകലമാന കഷ്ട നഷ്ടങ്ങള്‍ക്കും മരങ്ങളുടെ ഉടമകളായവര്‍ മാത്രമായിരിക്കുമെന്ന് കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!