ChuttuvattomThodupuzha

ഡീന്‍ ഇന്ന് തൊടുപുഴയിലും കോതമംഗലത്തും

തൊടുപുഴ : ഡീന്‍ കുര്യാക്കോസിന്റെ തൊടുപുഴ മേഖല പര്യടനം ഇന്ന് രാവിലെ 9ന് ആരംഭിച്ചു. ഉച്ചവരെ തൊടുപുഴ മേഖലയില്‍ ഡീന്‍ പര്യടനം നടത്തും. തുടര്‍ന്ന് കോതമംഗലം ബ്ലോക്കിലാണ് പര്യടനം . വൈകിട്ട് 3ന് കോതമംഗലം നിയോജക മണ്ഡലത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

 

Related Articles

Back to top button
error: Content is protected !!