Muvattupuzha

രണ്ടാം ഘട്ട പ്രചാരണത്തിന് ഡീന്‍ നാളെ മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ : രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായി ഡീന്‍ കുര്യാക്കോസ് ചൊവ്വാഴ്ച മൂവാറ്റുപുഴയില്‍ പ്രചാരണം നടത്തും. രാവിലെ ആവോലിയില്‍ പുളിക്കായത്ത് കടവിലാണ് പര്യടന ഉദ്ഘാടനം. ആവോലി, മാറാടി, വാളകം, മുളവൂര്‍, പായിപ്ര, മൂവാറ്റുപുഴ ടൗണ്‍ എന്നിവിടങ്ങളിലാണ് നാളെ പര്യടനം. വൈകിട്ട് കീച്ചേരിപ്പടി റോയല്‍ ജംഗ്ഷനില്‍ പര്യടനം സമാപിക്കും. നാല്‍പതോളം കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കും

 

Related Articles

Back to top button
error: Content is protected !!