kodikulamLocal Live

കോടിക്കുളം കൃഷിഭവനില്‍ തെങ്ങിന്‍ തൈ വിതരണം

കോടിക്കുളം : കൃഷി വകുപ്പിന്റെ ജില്ലാ കൃഷിത്തോട്ടത്തില്‍ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ കോടിക്കുളം കൃഷിഭവനില്‍ നിന്നും ലഭ്യമാകും. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍, പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം കരമടച്ച രസീത്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി കൃഷിഭവനില്‍ എത്തിച്ചേരണം. 100 രൂപ വിലയുള്ള തൈ ഒന്നിന് 50 രൂപ കൃഷിഭവനില്‍ അടച്ചാല്‍ മതിയാകും.

Related Articles

Back to top button
error: Content is protected !!