ChuttuvattomThodupuzha

തൊടുപുഴയിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ഇന്ന് മുടങ്ങും

തൊടുപുഴ: വഴിയരികില്‍ അപകടകരമായിനില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് തൊടുപുഴ നമ്പര്‍- 1 സെക്ഷന്‍ ഓഫീസിന്റെ കീഴില്‍ കുന്നത്തുപാറ,ചെങ്ങനാട്ടുപാലം, അങ്കംവെട്ടി, പുതുപ്പരിയാരം, പെരിയാംമ്പ്ര പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍  2  വരെ വൈദ്യുതി മുടങ്ങും.

Related Articles

Back to top button
error: Content is protected !!