ChuttuvattomThodupuzha
ഫ്രാന്‍സിസ് ജോര്‍ജിന് സ്വീകരണം നല്‍കും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/download-95.jpeg?resize=290%2C174&ssl=1?v=1717913065)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ച കേരളാ കോണ്‍ഗ്രസ് ഡപ്യൂട്ടി ചെയര്മാന് കെ.ഫ്രാന്‍സിസ് ജോര്‍ജിന് കേരളാ കോണ്‍ഗ്രസ് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. നാളെ രാവിലെ 11ന് ചെറുതോണി ഓഫീസില്‍ നടക്കുന്ന അനുമോദന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ.ജേക്കബ് അധ്യക്ഷത വഹിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)