ChuttuvattomThodupuzha
സൗജന്യ നേത്ര പരിശോധന ക്യാമ്പ് 3ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/eye-checking.jpg?resize=323%2C156&ssl=1?v=1707640344)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കൊടുവേലി : ആനിക്കുഴ യംഗ് കേരള പബ്ലിക് ലൈബ്രറിയും, തൊടുപുഴ അഹല്യ ഫൗണ്ടേഷന് ഐ ഹോസ്പിറ്റലും ചേര്‍ന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. യംഗ് കേരള പബ്ലിക് ലൈബ്രറി ഹാളില്‍ ഞായറാഴ്ച രാവിലെ 9ന് സംഘടിപ്പിക്കുന്ന ക്യാമ്പ് മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ജോര്‍ജ് അഗസ്റ്റിന് അധ്യക്ഷത വഹിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)