ChuttuvattomThodupuzha

കേരള പബ്ലിക് ലൈബ്രറി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശീലന ക്യാമ്പ് 28ന്

വണ്ടമറ്റം: കേരള പബ്ലിക് ലൈബ്രറി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ അഹല്യ കാണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ 28ന് രാവിലെ 9 മുതല്‍ സൗജന്യ നേത്ര പരിശീലന ക്യാമ്പ് സംഘടിപ്പിക്കും.നെടുമറ്റം ഗവ. യു.പി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കോടിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ നാസര്‍ നിര്‍വഹിക്കും. ലൈബ്രറി പ്രസിഡന്റ് പോള്‍സണ്‍ മാത്യു അധ്യക്ഷത വഹിക്കും. അഹല്യ കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.
ഫോണ്‍: 9446224205, 9447421525, 9447734544, 9495602783.

Related Articles

Back to top button
error: Content is protected !!