ChuttuvattomThodupuzha

കനത്ത മഴ ; മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

തൊടുപുഴ : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ 4 ഷട്ടറുകള്‍ 80 സെ.മീ വരെ ഉയര്‍ത്തി. ഷട്ടര്‍ നമ്പര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിവയാണ് ഉയര്‍ത്തിയിട്ടുള്ളത്. തൊടുപുഴ ,മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!