ChuttuvattomObit

ഏഴല്ലൂര്‍ താന്നിക്കല്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മേരി (85) നിര്യാതയായി

ഏഴല്ലൂര്‍: താന്നിക്കല്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മേരി(85) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച 3ന് ഏഴല്ലൂര്‍ സെന്റ് സെബാസ്റ്റിയന്‍സ്
പളളിയില്‍. പരേത കാളിക്കാവ് കുടുംബാഗമാണ്. മക്കള്‍: ആനീസ് സെബാസ്റ്റ്യന്‍, ജോയി(താന്നിക്കല്‍ ഇലട്രോണിക്‌സ് തൊടുപുഴ), ബെന്നി (റിട്ട. താലൂക്ക് സര്‍വേയര്‍), സജി, ബിജു.മരുമക്കള്‍: സെബാസ്റ്റ്യന്‍ നെടുങ്ങാട്ട്,ലിസമ്മ ചെട്ടിപ്പറമ്പില്‍,ബിജിമോള്‍ കൂരിക്കുന്നേല്‍,ഡാന്റി ആലനോലിക്കല്‍

Related Articles

Back to top button
error: Content is protected !!