ChuttuvattomThodupuzha

നഗരസഭാ കൈക്കൂലിക്കേസ് ; യൂത്ത് ലീഗ് റീത്ത് വച്ച് പ്രതിഷേധിച്ചു

തൊടുപുഴ : അഴിമതിയില്‍ മുങ്ങിയ നഗരസഭാ ഭരണത്തിനെതിരേ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി പി.എം. നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കെ.എം.നിഷാര്‍ അധ്യക്ഷത വഹിച്ചു. അന്‍ഷാദ് കുറ്റിയാനി, സക്കീര്‍ ഇളമാക്കല്‍, അജാസ് പുത്തന്‍പുര, ഷബീര്‍ മുട്ടം, ഷമീര്‍ മംഗളാപറമ്പില്‍, അന്‍ഷാദ് ചിലവ്, നെജീബ് തൊടുപുഴ, വി.കെ. റെബീഷ്, നെജീബ് ഇടവെട്ടി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!