ChuttuvattomThodupuzha

നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ : വനിതകള്‍ക്ക് സബ്സിഡിയോട് കൂടി തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്നു

തൊടുപുഴ : നാഷനല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇളംദേശം, തൊടുപുഴ സീഡ് സൊസൈറ്റികളിലൂടെ ( സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റല്‍ സ്റ്റഡീസ് )സാമൂഹിക സംരഭകത്വ വികസന പരിപാടിയുടെ ഭാഗമായി വനിതകള്‍ക്ക് 50 % സബ്‌സിഡിയോട് കൂടി തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9567390106

Related Articles

Back to top button
error: Content is protected !!