ChuttuvattomKarimannorObit

ന്യൂമാന്‍ കോളേജ് റിട്ട.പ്രൊഫ.കൊല്ലംപറമ്പില്‍ കെ.ജെ ജോസഫ് (61) നിര്യാതനായി

കരിമണ്ണൂര്‍: ന്യൂമാന്‍ കോളേജ് റിട്ട.പ്രൊഫ.കൊല്ലംപറമ്പില്‍  കെ.ജെ ജോസഫ് (61) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച 11ന് ഹാമില്‍ട്ടന്‍ വിശുദ്ധ പത്താംപീയൂസ് സീറോ മലബാര്‍ പളളിയില്‍. ഭാര്യ: മിനി (നഴ്‌സ്, ന്യൂസിലന്റ്).മക്കള്‍: ജോസണ്‍, ഡെലിയ

 

Related Articles

Back to top button
error: Content is protected !!