Obit

കെ.വി. ജോസഫ് (ഐപ്പ് കുഞ്ഞ്-85) കളരിപ്പറമ്പില്‍

ഏഴല്ലൂര്‍:കളരിപ്പറമ്പില്‍ കെ.വി. ജോസഫ് ( ഐപ്പ് കുഞ്ഞ്-85) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് ഏഴല്ലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ഭാര്യ ചിന്നമ്മ ജോസഫ് നെയ്യശേരി ആയത്തുപാടത്ത് കുടുംബാഗം.മക്കള്‍: ലെറ്റീഷ ജോസ്, ജോസ് ജോസഫ്, സിബി ജോസഫ്, പരേതയായ കൊച്ചുറാണി, ഷെല്ലി ഫ്രാന്‍സീസ്, സിന്ധു ബെന്നി, ഫാ. തോമസ് (ബോബന്‍) കളരിപ്പറമ്പില്‍ കാനഡ, സ്മിത മാര്‍ട്ടിന്‍. മരുമക്കള്‍: പരേതനായ ജോസ് പുത്തന്‍ പുരക്കല്‍ വാഴക്കുളം(നടുക്കര), സോളി ജോസഫ് ചിലമ്പിക്കുന്നേല്‍ വെള്ളിയാമറ്റം, സോളി സിബി വെള്ളാപ്പിള്ളില്‍ കവളങ്ങാട്, ഫ്രാന്‍സീസ് ജോസഫ് കണ്ണാത്തുകുഴിയില്‍ പെരുമ്പല്ലൂര്‍, ബെന്നി ഏബ്രാഹം ഏരിമറ്റത്തില്‍ മുട്ടം, മാര്‍ട്ടിന്‍ കെ.എസ്. കാഞ്ഞിരക്കൊമ്പില്‍ പെരിയാമ്പ്ര. മൃതദേഹം ഞായറാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിലെത്തിക്കും.

Related Articles

Back to top button
error: Content is protected !!