Obit

ഇലപ്പള്ളി അനൂർ തടത്തി പറമ്പിൽ ബാബുവിന്റെ ഭാര്യ ഓമന (56) നിര്യാതയായി

മൂലമറ്റം: ഇലപ്പള്ളി അനൂർ തടത്തി പറമ്പിൽ ബാബുവിന്റെ ഭാര്യ ഓമന (56) നിര്യാതയായി. സംസ്ക്കാരം  ചൊവ്വാഴ്ച 2ന്‌ അനൂർ സെന്റ് മർത്ത്യാസ് സി.എസ്.ഐ. പള്ളിയിൽ. മക്കൾ: അമ്പിളി, സബി, സോണിയ. മരുമക്കൾ: ജോതിഷ് (കെഎസ്ഇബി), റിയ, ക്ലീറ്റസ്.

Related Articles

Back to top button
error: Content is protected !!