ChuttuvattomIdukki

കുടിശ്ശിക നിവാരണ അദാലത്ത് നവംബർ 24 ന്

ഇടുക്കി: കേരളഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍, സി ബി സി പദ്ധതികള്‍  പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങളുടെയും  കുടിശ്ശിക നിവാരണ അദാലത്ത് നവംബര്‍ 24 ന്  നടക്കും. ഇടുക്കി ജില്ലാ ഖാദി ഗ്രാമവ്യവസായആഫീസില്‍  രാവിലെ 11 മണി മുതല്‍ 4 മണി  വരെയാണ്  അദാലത്ത്.  വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാവര്‍ക്കും പലിശ അല്ലെങ്കില്‍ പിഴപ്പലിശയില്‍ ഇളവ് ലഭിക്കും

Related Articles

Back to top button
error: Content is protected !!