ChuttuvattomThodupuzha

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

അരിക്കുഴ : ഉദയ വൈഎംഎ ലൈബ്രറിയുടെ നേതൃത്വത്തില്‍ തൊടുപുഴ അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ലൈബ്രറി ഹാളില്‍ നടന്ന ക്യാമ്പ് അഹല്യ ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ശ്രീഹരി നയിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്‍, സെക്രട്ടറി അനില്‍ എം.കെ, കമ്മിറ്റിയംഗം മധു കെ.വി എന്നിവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!