Obit

ചെന്നിലത്തുകുന്നേൽ ഫിലിപ്പോസ് പോത്തൻ (98) നിര്യാതനായി

കുടയത്തൂർ: കോളപ്ര സ്വാതന്ത്ര്യ സമര സേനാനി ചെന്നിലത്തുകുന്നേൽ ഫിലിപ്പോസ് പോത്തൻ (98) നിര്യാതനായി. സംസ്കാരം  ഞായറാഴ്ച 3ന് തലയനാട് ലൂർദ് മാത പള്ളിയിൽ. ഭാര്യ പരേതയായ ബ്രിജിത് ഫിലിപ്പ് (പ്രാവിത്തനം ചന്ദ്രൻ കുന്നേൽ കുടുംബാ൦ഗം). മക്കൾ: ജോയ് മേലുകാവ്, മൈക്കൾ മുളപ്പുറം (കുട്ടിച്ചൻ ), ജോസ് സി.പി(റിട്ട. സർക്കാർ ജീവനക്കാരൻ ), ലിസ്സി (റിട്ട. അധ്യാപിക), സെബാസ്റ്റ്യൻ, പരേതയായ മേരി.  മരുമക്കൾ: ഓമന ജോയ് വരുവങ്കൽ, ഡെയ്സി മൈക്കൾ ഊന്നുകല്ലേൽ, ഷൈനി ജോസ് ചെറുവള്ളാത്ത്, ജോണി ജോർജ് നെടും ചാലിൽ (റിട്ട. അധ്യാപകൻ ), ഔസേപ്പറമ്പിൽ.

Related Articles

Back to top button
error: Content is protected !!