AccidentThodupuzha

പിക്കപ്പ് ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

തൊടുപുഴ : പിക്കപ്പ് ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം . കാഞ്ഞാര്‍ ഭാഗത്ത് നിന്നും തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പും ഇടുക്കി ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ ഇന്ന് 2 ഓടെ ശങ്കരപ്പിള്ളിയില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കെറ്റ ഇടുക്കി സ്വദേശിയായ യുവാവിനെ പ്രദേശവാസികള്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Related Articles

Back to top button
error: Content is protected !!